ശിവവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/'''സ്വപ്നം'

Schoolwiki സംരംഭത്തിൽ നിന്ന്

| തലക്കെട്ട്സ്വപ്നം | color=3ചെരിച്ചുള്ള എഴുത്ത് }}

== സ്വപ്നം സത്യമായി- കഥ - ഇഷാൻ രാജ് കെ................ അന്ന് പതിവുപോലെ രാവിലെത്തന്നെ അമ്മു സ്ക്കൂളിലെത്തി. ബാഗ് ക്ലാസിൽ വച്ചതിനു ശേഷം സ്ക്കൂൾ ഒന്നു ചുറ്റിക്കാണാൻ പോയി. സ്ക്കൂളിൽ നിറയെ മാലിന്യങ്ങളും ചപ്പും ചവറും കണ്ട് അമ്മുവിന് സങ്കടം വന്നു.

അന്നത്തെ അസംബ്ലിയിൽ അമ്മു പറഞ്ഞു. 

" മാലിന്യങ്ങളും ചപ്പും ചവറും നീക്കേണ്ടത് നമ്മുടെ കടമയാണ്. മാലിന്യങ്ങൾ നമുക്ക് ഒരു പാട് രോഗങ്ങളാണ് സമ്മാനിക്കുന്നത്. അതു കൊണ്ട് എല്ലാ ദിവസവും സ്ക്കൂളും പരിസരവും ശുചിയായി സൂക്ഷിക്കണം.

ഇതു കേട്ട് കുട്ടികൾ  കൈയ്യടിച്ചു.

അന്നു മുതൽ എല്ലാവരും സ്കൂളും പരിസരവും വൃത്തിയാക്കി സൂക്ഷിച്ചു.

അമ്മുവിന് സന്തോഷമായി. 

അധ്യാപകർക്കും കുട്ടികൾക്കുമെല്ലാം സന്തോഷമായി..,,,


{{BoxBottom1 | പേര്= ഇഷാൻ രാജ് കെ | ക്ലാസ്സ്= 4 | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ശിവ വിലാസം എൽ.പി. | സ്കൂൾ കോഡ്= 14532 | ഉപജില്ല= പാനൂർ | ജില്ല= കണ്ണൂർ ജില്ല | തരം= കഥ | color=2