"ശിവഗിരി എച്ച്.എസ്.എസ് വർക്കല/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
| color=3
| color=3
}}
}}
{{Verified1|name=Sai K shanmugam|തരം=കവിത}}

18:33, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

കാലം തെറ്റിയെത്തിയ
ഏതോ ഒരു അദൃശ്യജീവി
ജനസംഘ്യയെ കാർന്നുതിന്നപ്പോൾ,
വിവേചനങ്ങളെ കാറ്റിൽ പറത്തി
നാമെല്ലാം ഉരുവിട്ടത്
അതിജീവനത്തിന്റെ മന്ത്രം ആയിരുന്നു

അലീറ്റ സെലെസ്റ്റിൻ
പ്ലസ് ടു സയൻസ് ശിവഗിരി എച്ച്. എസ്സ് . എസ്സ്. വർക്കല,തിരുവനന്തപുരം,ആറ്റിങ്ങൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത