ശിവഗിരി എച്ച്.എസ്.എസ് വർക്കല/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കാലം തെറ്റിയെത്തിയ
ഏതോ ഒരു അദൃശ്യജീവി
ജനസംഘ്യയെ കാർന്നുതിന്നപ്പോൾ,
വിവേചനങ്ങളെ കാറ്റിൽ പറത്തി
നാമെല്ലാം ഉരുവിട്ടത്
അതിജീവനത്തിന്റെ മന്ത്രം ആയിരുന്നു

അലീറ്റ സെലെസ്റ്റിൻ
പ്ലസ് ടു സയൻസ് ശിവഗിരി എച്ച്. എസ്സ് . എസ്സ്. വർക്കല,തിരുവനന്തപുരം,ആറ്റിങ്ങൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത