"ശങ്കര യു. പി. എസ്. ആലങ്ങാട്/അക്ഷരവൃക്ഷം/ശുചിത്യം അനിവാര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം അനിവാര്യം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=haseenabasheer|തരം=ലേഖനം}}

18:41, 5 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം അനിവാര്യം

നാം നിത്യവും ശീലിക്കേണ്ട ഒന്നാണ് ശുചിത്വം. ശുചിത്വം രണ്ടു  തരമുണ്ട്. വ്യക്തി ശുചിത്വവും  പരിസര ശുചിതവും രോഗങ്ങളിൽ നിന്നും മുക്തി ലഭിക്കണമെങ്കിൽ ഇവ നാം പാലിച്ചിരിക്കണം.പരിസര ശുചിത്വത്തിൻ്റെ ചില ഭാഗങ്ങളാണ് നാം പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ പാലിക്കേണ്ടവ. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.     രോഗങ്ങൾ കൂടി വരുന്ന ഈ കാലഘട്ടത്തിൽ ശുചിത്വം പാലിക്കേണ്ടതിൻ്റെ ആവശ്യകത ഏറെയാണ്‌. ഇന്ന് ഉണ്ടാകുന്ന മിക്ക രോഗങ്ങളുടേയും കാരണം ശുചിത്വമില്ലായ്മയാണ്. ഏവരും പരിസര ശുചിത്വം പാലിച്ചിരുന്നെങ്കിൽ മഹാമാരിയായ കൊറോണയെ നമുക്ക് നിയന്ത്രിക്കാമായിരുന്നു. വ്യക്തി ശുചിത്വവും പ്രധാനമാണ് രണ്ടു നേരം കുളിക്കുകയും, പല്ലു തേക്കുകയും ചെയ്താൽ പല രോഗങ്ങളിൽ നിന്നും മുക്തി ലഭിക്കും. ഇങ്ങനെ ഒരു പൗരൻ ശുചിത്വം പാലിച്ചാൽ കൊറോണ പോലുള്ള അസുഖങ്ങളെ അതിജീവിക്കാം. നമുക്ക് ഒരുമിച്ച് രോഗങ്ങൾ പകരുന്നത്  തടയാം. ഏവരും ശുചിത്വം പാലിക്കാൻ ബാധ്യസ്ഥരാണ് എന്ന് ഓർക്കുക

ലക്ഷ്മി ത സി.ഡി
7C ശങ്കര യു പി എസ് ആലേങ്ങാട്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം