ശങ്കര യു. പി. എസ്. ആലങ്ങാട്/അക്ഷരവൃക്ഷം/ശുചിത്യം അനിവാര്യം
ശുചിത്വം അനിവാര്യം
നാം നിത്യവും ശീലിക്കേണ്ട ഒന്നാണ് ശുചിത്വം. ശുചിത്വം രണ്ടു തരമുണ്ട്. വ്യക്തി ശുചിത്വവും പരിസര ശുചിതവും രോഗങ്ങളിൽ നിന്നും മുക്തി ലഭിക്കണമെങ്കിൽ ഇവ നാം പാലിച്ചിരിക്കണം.പരിസര ശുചിത്വത്തിൻ്റെ ചില ഭാഗങ്ങളാണ് നാം പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ പാലിക്കേണ്ടവ. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. രോഗങ്ങൾ കൂടി വരുന്ന ഈ കാലഘട്ടത്തിൽ ശുചിത്വം പാലിക്കേണ്ടതിൻ്റെ ആവശ്യകത ഏറെയാണ്. ഇന്ന് ഉണ്ടാകുന്ന മിക്ക രോഗങ്ങളുടേയും കാരണം ശുചിത്വമില്ലായ്മയാണ്. ഏവരും പരിസര ശുചിത്വം പാലിച്ചിരുന്നെങ്കിൽ മഹാമാരിയായ കൊറോണയെ നമുക്ക് നിയന്ത്രിക്കാമായിരുന്നു. വ്യക്തി ശുചിത്വവും പ്രധാനമാണ് രണ്ടു നേരം കുളിക്കുകയും, പല്ലു തേക്കുകയും ചെയ്താൽ പല രോഗങ്ങളിൽ നിന്നും മുക്തി ലഭിക്കും. ഇങ്ങനെ ഒരു പൗരൻ ശുചിത്വം പാലിച്ചാൽ കൊറോണ പോലുള്ള അസുഖങ്ങളെ അതിജീവിക്കാം. നമുക്ക് ഒരുമിച്ച് രോഗങ്ങൾ പകരുന്നത് തടയാം. ഏവരും ശുചിത്വം പാലിക്കാൻ ബാധ്യസ്ഥരാണ് എന്ന് ഓർക്കുക
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം