വർഗ്ഗത്തിന്റെ സംവാദം:കവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:15, 14 സെപ്റ്റംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tjsprasad (സംവാദം | സംഭാവനകൾ) (''''പൂക്കാലം''' നാമെല്ലാം കാക്കുന്ന പൂക്കാലം വന്ന…' താൾ സൃഷ്ടിച്ചിരിക്കുന്നു)

പൂക്കാലം നാമെല്ലാം കാക്കുന്ന പൂക്കാലം വന്നല്ലോ നാടിന്‍റെ വര്‍ണ്ണകാലം മുല്ലയും പിച്ചിയും ചെമ്പകവും റോസും ജമന്തിയും പിച്ചകവും പൂക്കാലമെത്താനായ് കാത്തിരിക്കം പൂക്കളിറുത്തു നാം പൂവിളിക്കാം.

ശിവപ്രസാദ്.റ്റി.ജെ. എം.ഫില്‍., എം.ബി.എ. വൊക്കേഷണല്‍ റ്റീച്ചര്‍ (സിവില്‍ കണ്‍സ്ട്രക്ഷന്‍ & മെയിന്‍റനന്‍സ്) എ.പി.പി.എം.വി.എച്ച്.എസ്.എസ്., ആവണീശ്വരം, കൊല്ലം-691508