സഹായം Reading Problems? Click here


വർഗ്ഗത്തിന്റെ സംവാദം:കവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പൂക്കാലം വരവായ്
നാമെല്ലാം കാക്കുന്ന പൂക്കാലം
വന്നല്ലോ നാടിന്‍റെ വര്‍ണ്ണകാലം
മുല്ലയും പിച്ചിയും ചെമ്പകവും
റോസും ജമന്തിയും പിച്ചകവും
പൂക്കാലമിന്നിങ്ങു വന്നതിനാല്‍
പൂക്കളിറുത്തു നാം പൂവിളിക്കാം.

ശിവപ്രസാദ്.റ്റി.ജെ. എം.ഫില്‍., എം.ബി.എ.
വൊക്കേഷണല്‍ റ്റീച്ചര്‍ (സിവില്‍ കണ്‍സ്ട്രക്ഷന്‍ & മെയിന്‍റനന്‍സ്)
എ.പി.പി.എം.വി.എച്ച്.എസ്.എസ്., ആവണീശ്വരം, കൊല്ലം-691508