വർഗ്ഗം:13094 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:16, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13094 (സംവാദം | സംഭാവനകൾ)
                                             സർഗ വേദി***മാതമംഗലം
                                                                                                                                                                
                                                                                                                     
                                                                                                                                                 


font color=red>== ഒരു ഡിസംബർ സ്മരണ ==<fontcolor> == കുപ്പായം=

  ജനുവരി പിറന്നു ഒരു പൈതലായ്                                                                                                                                 ഞാൻ ജനിച്ചപ്പോൾ അമ്മ 
   മരിച്ച ഡിസംബറിൻ  ജഡം നോക്കി ചിരിക്കുന്നു                                                                                                                 എനിക്ക് കുപ്പായമിട്ടുതന്നു
   കറുത്ത മഞ്ഞിൽ മൂടുപടമിട്ട്                                                                                                                                          മുലപ്പാലിന്റെ ഗന്ധം വഹിക്കുന്ന         
   കടൽക്കാറ്റു മെല്ലെ കടന്നുവന്നു                                                                                                                                      വെണ്മക്കുപ്പായം
    തണുത്തു വിറങ്ങലിക്കുന്നു നിലാവും
    വിട പറയുന്നു കിനാക്കളും                                                                                                                                                         പിന്നെയും ഞാൻ വളർന്നു, കുപ്പായമിട്ടു
    വരുംദിനങ്ങൾതൻ സ്മൃതികളെ                                                                                                                                                   അപ്പോൾ അമ്മ പറഞ്ഞു ,ഇനി
    വരവേൽക്കുവാനായ്                                                                                                                                                                നിന്റെ കുപ്പായം നീ തന്നെ തുന്നണം
    ഒരുങ്ങി നിൽക്കുന്നു ഞാൻ                                                                                                                                            ചരിത്രത്തിന്റെ   ഗന്ധം വഹിക്കുന്ന 
   കഥകളൊരു പാടു ബാക്കിയാക്കി                                                                                                                                        "വെണ്മക്കുപ്പായം"   
  പലരും പല വഴി യാത്രയായി                       അനഘ.കെ( 8 .എഫ്)                                                                                          ഇന്നും  ഞാനാ വെണ്മക്കുപ്പായത്തിൽ
                                                                                                                                                                                   ചുരുണ്ടുകൂടിക്കുന്നു                           ദർശന എം(10ബി)

"13094 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 5 താളുകളുള്ളതിൽ 5 എണ്ണം താഴെ നൽകിയിരിക്കുന്നു.