വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൂട്

Schoolwiki സംരംഭത്തിൽ നിന്ന്
20:34, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13352 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൂട് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്

ഇത്രനാളും
ഞാൻ കൂട്ടിലാണ്
ഇനി ഒത്തിരി നാളും
ഞാൻ കൂട്ടിൽ
തന്നെയാണ്
കൂട്ടിലടയ്ക്കപ്പെട്ടതിന്റെ
വേദന എന്നെ
പഠിപ്പിച്ചത്
ഈ മഹാമാരിയാണ്.

മുഹമ്മദ് ഫെബിൻ.എം
3 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത