ഇത്രനാളും ഞാൻ കൂട്ടിലാണ് ഇനി ഒത്തിരി നാളും ഞാൻ കൂട്ടിൽ തന്നെയാണ് കൂട്ടിലടയ്ക്കപ്പെട്ടതിന്റെ വേദന എന്നെ പഠിപ്പിച്ചത് ഈ മഹാമാരിയാണ്.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത