വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി മനോഹരി

Schoolwiki സംരംഭത്തിൽ നിന്ന്
17:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13352 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി മനോഹരി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി മനോഹരി

പച്ച നിറഞ്ഞൊരു പ്രകൃതി നിന്നെ
കാണാനെന്തൊരു ഭംഗി
പുക്കൾ നിറഞ്ഞ ചെടികളും
കായ്ച്ചു നിൽക്കും മരങ്ങളും
കാണാനെന്തൊരു ഭംഗി
പാട്ടു പാടും കുയിലുകളും
നൃത്തം ചെയ്യും മയിലുകളും
കാണാനെന്തൊരു ഭംഗി
കളം കളം പാടു പുഴകളും
കേരം തിങ്ങും തെങ്ങുകളും
കാണാനെന്തൊരു ഭംഗി
നമ്മുടെ കേരളം
കാണാനെന്തൊരു ഭംഗി
 

ശ്രീശിഖ കെ കെ
3 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത