വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി മനോഹരി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി മനോഹരി

പച്ച നിറഞ്ഞൊരു പ്രകൃതി നിന്നെ
കാണാനെന്തൊരു ഭംഗി
പുക്കൾ നിറഞ്ഞ ചെടികളും
കായ്ച്ചു നിൽക്കും മരങ്ങളും
കാണാനെന്തൊരു ഭംഗി
പാട്ടു പാടും കുയിലുകളും
നൃത്തം ചെയ്യും മയിലുകളും
കാണാനെന്തൊരു ഭംഗി
കളം കളം പാടു പുഴകളും
കേരം തിങ്ങും തെങ്ങുകളും
കാണാനെന്തൊരു ഭംഗി
നമ്മുടെ കേരളം
കാണാനെന്തൊരു ഭംഗി
 

ശ്രീശിഖ കെ കെ
3 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത