വെള്ളിയാംപറമ്പ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mps (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വെള്ളിയാംപറമ്പ എൽ പി എസ്
വിലാസം
വെള്ളിയാംപറമ്പ്

വെള്ളിയാംപറമ്പ.എൽ.പി.സ്കൂശ്‍
,
670702
സ്ഥാപിതം1947
വിവരങ്ങൾ
ഇമെയിൽvelliyamparambalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14736 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനിഷ.സി.സി
അവസാനം തിരുത്തിയത്
30-12-2021Mps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തലശ്ശേരി താലൂക്കിലെ കീഴല്ലൂർ പഞ്ചായത്തിൽപ്പെട്ട എളമ്പാറ,കൊതേരി,തെരൂർ എന്നീ പ്രദേശങ്ങളുടേയും കൂടാളി പഞ്ചായത്തിലെ പട്ടാനൂർ അംശത്തിൽപ്പെട്ട കൊടോളിപ്രം എന്ന പ്രദേശത്തിൻെറയും ഇടയിലായി മട്ടന്നൂർ കൊളപ്പറോഡിൻെറ ഓരംപറ്റി സ്ഥിതി ചെയ്യുന്ന വെളളിയാംപറമ്പ് എന്ന കൊച്ചുഗ്രാമം.വെളളിയാംപറമ്പിലെ ജനസമൂഹത്തിന് സ്വാതന്ത്ര്യവർഷത്തിൽ ലഭിച്ച ഒരു അമൂല്യസമ്പത്തായിരുന്നു ഈ വിദ്യാലയം.1947 ൽയശ:ശരീരനായ സി .വി.കരുണാകരൻനായർ ആരംഭിച്ചതാണ് ഈ വിദ്യാലയം.1949 ലാണ് ഇന്നത്തെ കെട്ടിടം പണികഴിപ്പിച്ചത്.പ്രാരംഭത്തിൽ 74 കുട്ടികളും 2അധ്യാപകരുമാണ് ഉണ്ടായിരുന്നത്.1951 ൽ 1 മുതൽ 5വരെ ക്ളാസും 4 അധ്യാപകരും ഉണ്ടായി.1962ൽ 5 ൻെറ അംഗീകാരം നിർത്തലാക്കി


ഭൗതികസൗകര്യങ്ങൾ

സ്കൂളിന് സ്വന്തമായിത്തന്നെ കിണർ ഉണ്ട്.2009 ൽ വൈദ്യുതീകരിച്ചു.പുതിയ കെട്ടിടത്തിൻെറ പണി നടന്നുവരുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

ബാലസഭ,സയൻസ്ക്ളബ്ബ്,തുടങ്ങിയ ക്ളബ്ബുകൾ സജീവമാണ്.കൂടാതെ സ്കൂൾകലോത്സവം,ശാസ്ത്രോൽസവം,എന്നിവയിൽ പങ്കെടുത്ത് വിജയങ്ങൾ കൈവരിക്കാറുണ്ട്


മാനേജ്‌മെന്റ്

മുൻസാരഥികൾ

രാമൻചന്ദ്രൻ ചന്ത്രോത്ത് സി.വി.രഘൂത്തമൻ മാസ്ററർ, സി.വി.ശിവദാസൻമാസ്ററർ, സി.അനിതകുമാരി


നേട്ടങ്ങൾ

2008-3പേർക്ക് LSS 2009,2010,2012,2014 വർഷങ്ങളിൽ LSSലഭിച്ചു.2013,2014,2015,വർഷങ്ങളിൽ ജില്ലാശാസ്ത്രമേളയിൽ സോഷ്യൽസയൻസിൽ സ്റ്റിൽമോഡലിൽ ഒന്നാംസ്ഥാനം.2016-17വർഷം സോഷ്യൽ,സയൻസ് മോഡലിൽ A ഗ്രേഡും നേടി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.944853721179197, 75.5422371169586 | width=800px | zoom=17}}

"https://schoolwiki.in/index.php?title=വെള്ളിയാംപറമ്പ_എൽ_പി_എസ്&oldid=1157599" എന്ന താളിൽനിന്ന് ശേഖരിച്ചത്