വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ വിതുമ്പൽ

Schoolwiki സംരംഭത്തിൽ നിന്ന്
21:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpsbhssvenganoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ വിതുമ്പൽ | color= 4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ വിതുമ്പൽ

ആരുണ്ട് ഇവിടെന്റെ മലകളെ കാക്കുവാൻ
ആരുണ്ട് ഇവിടെന്റെ പുഴകളെ കാക്കുവാൻ
ആരുണ്ട് ഇവിടെന്റെ മൃഗങ്ങളെ കാക്കുവാൻ
ആരുണ്ട് ഇവിടെന്റെ
പ്രകൃതിയെ കാക്കുവാൻ
വെട്ടിക്കളഞ്ഞിടും ഇടിച്ചു നിരത്തിടും
ചെടികളും മലകളും
പുഴകളും നദികളും
നാളത്തെ തലമുറ
നമ്മോടു ചോദിക്കും
എവിടെയാണെവിടെയാണാമഹാ സൃഷ്ടികൾ
ഒന്നിച്ചു ചേർന്നിടാം കൈകൾ കൊരുത്തിടാം
ഒന്നിച്ചു മുന്നേറി പ്രകൃതിയെക്കാത്തിടാം
നാളത്തെ തലമുറ കാണേണ്ട കാഴ്ചകൾ
കാത്തുരക്ഷിച്ചിടാം നാളയുടെ നന്മയ്ക്കായ്
 

അഖിൽ. എ എസ്സ്
9 A വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത