"വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഇന്ന് വിദ്യാലയത്തിൽ നിലവിൽ 18 ഡിവിഷനുകളിലായി 635 കുട്ടികൾ പഠിക്കുന്നുണ്ട്.26 അദ്ധ്യാപിക അദ്ധ്യാപകൻമാരും ഇവിടെ ജോലി ചെയ്ത് വരുന്നു.ചീക്കോട് ഗ്രാമപഞ്ചായത്തിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഇന്ന് വിദ്യാലയത്തിൽ നിലവിൽ 18 ഡിവിഷനുകളിലായി 635 കുട്ടികൾ പഠിക്കുന്നുണ്ട്.26 അദ്ധ്യാപിക അദ്ധ്യാപകൻമാരും ഇവിടെ ജോലി ചെയ്ത് വരുന്നു.ചീക്കോട് ഗ്രാമപഞ്ചായത്തിലെ 4,5,6,7,8 വാർഡുകളിലേയും മുതുവല്ലൂർ പഞ്ചായത്തിലെ 6,7,8 വാർഡുകളിലേയും നിരവധി കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.4.63 ഏക്കർ സ്ഥലം സ്വന്തമായുള്ള ഈ വിദ്യാലയത്തിന് കിഴിശ്ശേരി സബ്ജില്ലയിലെ തന്നെ ഏറ്റവും മികച്ച കളിസ്ഥലമാണുള്ളത്.മികച്ച ഒരു സ്മാർട്ട് റൂം,കമ്പ്യൂട്ടർ ലാബ് ,ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ലാബ് എന്നിവയും വിദ്യാലയത്തിലുണ്ട്.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ എന്നും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
ഇന്ന് വിദ്യാലയത്തിൽ നിലവിൽ 20 ഡിവിഷനുകളിലായി 695 കുട്ടികൾ പഠിക്കുന്നുണ്ട്.30 അദ്ധ്യാപിക അദ്ധ്യാപകൻമാരും ഇവിടെ ജോലി ചെയ്ത് വരുന്നു.ചീക്കോട് ഗ്രാമപഞ്ചായത്തിലെ 4,5,6,7,8 വാർഡുകളിലേയും മുതുവല്ലൂർ പഞ്ചായത്തിലെ 6,7,8 വാർഡുകളിലേയും നിരവധി കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.4.63 ഏക്കർ സ്ഥലം സ്വന്തമായുള്ള ഈ വിദ്യാലയത്തിന് കിഴിശ്ശേരി സബ്ജില്ലയിലെ തന്നെ ഏറ്റവും മികച്ച കളിസ്ഥലമാണുള്ളത്.മികച്ച ഒരു സ്മാർട്ട് റൂം,കമ്പ്യൂട്ടർ ലാബ് ,ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ലാബ് എന്നിവയും വിദ്യാലയത്തിലുണ്ട്.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ എന്നും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

14:05, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം