വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെപ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
10:47, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18248 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തിന്റെ പ്രാധാന്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വത്തിന്റെ പ്രാധാന്യം

രണ്ടു നേരം കുളിക്കേണം പല്ലു നിത്യം തേച്ചിടേണം
നഖങ്ങൾവളർന്നീടുമ്പോൾ മുറിച്ചീടേണം
ദേഹമെല്ലാം ശുചിയായി
സൂക്ഷിച്ചിടേണം
വീടും ചുറ്റുപാടുമെല്ലാം
വൃത്തിയായി സൂക്ഷിക്കേണം
ഈച്ച, കൊതു കീടങ്ങളെ
തുരത്തീടണം
പുഴ, കിണർ, കുളമെല്ലാം
ശുചിയായി സൂക്ഷിച്ചിടിൽ
രോഗമെല്ലാം നാടുവിടും
ഓർക്കുക വേണം

ജാസിം
6A VPAUPS Vilayil parappur
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത