വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെപ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിന്റെ പ്രാധാന്യം

രണ്ടു നേരം കുളിക്കേണം പല്ലു നിത്യം തേച്ചിടേണം
നഖങ്ങൾവളർന്നീടുമ്പോൾ മുറിച്ചീടേണം
ദേഹമെല്ലാം ശുചിയായി
സൂക്ഷിച്ചിടേണം
വീടും ചുറ്റുപാടുമെല്ലാം
വൃത്തിയായി സൂക്ഷിക്കേണം
ഈച്ച, കൊതു കീടങ്ങളെ
തുരത്തീടണം
പുഴ, കിണർ, കുളമെല്ലാം
ശുചിയായി സൂക്ഷിച്ചിടിൽ
രോഗമെല്ലാം നാടുവിടും
ഓർക്കുക വേണം

ജാസിം
6 A വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത