വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/രോഗങ്ങൾ 1

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18248 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗങ്ങൾ | color=4 }} <center> <poem> നാട്ടു ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗങ്ങൾ

നാട്ടു കാരെ കേട്ടിടണം
കേട്ട കാര്യം ചെയ്തിടേണം
ദേഹമെല്ലാം ശുചിയായി
സൂക്ഷിച്ചിടേണം

വീടും ചുറ്റുപാടുമെല്ലാം
വൃത്തിയായി സൂക്ഷിക്കേണം
ഈച്ച, കൊതു കീടങ്ങളെ
തുരത്തീടണം

പുഴ, കിണർ, കുളമെല്ലാം
ശുചിയായി സൂക്ഷിച്ചീടിൽ
രോഗമെല്ലാം നാടുവിടും
ഓർക്കുക വേണം

മഹറൂഫ്
7 D VPAUPS Vilayil parappur
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത