നാട്ടു കാരെ കേട്ടിടണം കേട്ട കാര്യം ചെയ്തിടേണം ദേഹമെല്ലാം ശുചിയായി സൂക്ഷിച്ചിടേണം വീടും ചുറ്റുപാടുമെല്ലാം വൃത്തിയായി സൂക്ഷിക്കേണം ഈച്ച, കൊതു കീടങ്ങളെ തുരത്തീടണം പുഴ, കിണർ, കുളമെല്ലാം ശുചിയായി സൂക്ഷിച്ചീടിൽ രോഗമെല്ലാം നാടുവിടും ഓർക്കുക വേണം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത