വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/മരം

Schoolwiki സംരംഭത്തിൽ നിന്ന്
09:04, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18248 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മരം | color=4 }} <center> <poem> നാളെയുടെ ചക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരം

നാളെയുടെ ചക്രങ്ങൾ ഉരുളുമ്പോൾ
വജ്രങ്ങൾ പോൽ തിളങ്ങുന്ന
മാനവ ചിന്തയിൽ നീയില്ല
ഹേ പടുവൃക്ഷമേ നീയില്ല, നീയില്ല.........
കാലത്തിന്റെ കുത്തൊഴുക്കിലും
പതറാത്ത നിൻ സ്‌മൃതികൾ
മൃത്യുവിൻ മഴു ചിതയിലേക്കെറിയുക
ഇന്നല്ലെങ്കിൽ നാളെ...
നീ നിന്റെ പച്ചിലയും, ചില്ലയും
നീട്ടി നിസ്സഹായതയുടെ കൈയ്പുനീരുകയാണ്
എങ്കിലും ഓർക്ക സ്വയമേ തീർത്ത
വറ ചട്ടിയിൽ താനെ എറിയുന്നു മാനുഷ്യൻ.

5E VPAUPS Vilayil parappur
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത