വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/പ്രതീക്ഷയോടെ പ്രപഞ്ചം

Schoolwiki സംരംഭത്തിൽ നിന്ന്
11:11, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18248 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷയോടെ പ്രപഞ്ചം | color=4 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷയോടെ പ്രപഞ്ചം

കോവിഡെന്ന മാരിയെ
തുരത്ത വേണം ഏകരായ്
ശുചിത്വമേന്നന്നൊരാശയം
ഓർക്കണംഅതിനാദ്യമായ്
കഴുക വേണം കയ്യുകൾ
ഇടക്കിടക്കു വൃത്തിയായി..
ഇരുന്നിടേണം വീടിനുള്ളിൽ
ഏകരായി, ബാധിതർ
തടുക്കണം രോഗമെന്ന
ഭീതിയേ, നാമേകരായ്..
ഓർമ വേണം എന്നമ്മേ
നാമൊരമ്മ പെറ്റ മക്കൾ...
പൊരുതിടാം നാമേകരയ്
തുരത്തിടാൻ കൊറോണയേ.......

അതുൽ രാജ്
6G VPAUPS Vilayil parappur
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത