വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/പ്രതീക്ഷയോടെ പ്രപഞ്ചം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷയോടെ പ്രപഞ്ചം

കോവിഡെന്ന മാരിയെ
തുരത്ത വേണം ഏകരായ്
ശുചിത്വമേന്നന്നൊരാശയം
ഓർക്കണംഅതിനാദ്യമായ്
കഴുക വേണം കയ്യുകൾ
ഇടക്കിടക്കു വൃത്തിയായി..
ഇരുന്നിടേണം വീടിനുള്ളിൽ
ഏകരായി, ബാധിതർ
തടുക്കണം രോഗമെന്ന
ഭീതിയേ, നാമേകരായ്..
ഓർമ വേണം എന്നമ്മേ
നാമൊരമ്മ പെറ്റ മക്കൾ...
പൊരുതിടാം നാമേകരയ്
തുരത്തിടാൻ കൊറോണയേ.......

അതുൽ രാജ്
6 G വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത