വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/പ്രകൃതിയോട്

Schoolwiki സംരംഭത്തിൽ നിന്ന്
08:58, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18248 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയോട് | color=4 }} <center> <poem> സുസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയോട്

സുസ്മിതം സുപ്രഭാതം
സുസ്മിതം സുപ്രഭാതം
പുലർകാലേ
നറു നറു തൊരു
ഇളം തെന്നലേറ്റു
കുളിരേകി...
മരച്ചില്ലകൾ മെല്ലെ
മെല്ലെ ഇളകി
മനം കുളിർക്കെ...
ഞാനും സുസ്മിതനായ്‌
കിളികൾ മൊഴിഞ്ഞു
കള കള നാദം, കിളി കൊഞ്ചലായ്
ഒരു മര്മരമായ്‌
കാതിൽ മൊഴിഞ്ഞു പ്രകൃതിയാം അമ്മയെ
പരിപോഷിപ്പൂ
മാനവരെ...
അരുതരുതേ മനുഷ്യാ
മരങ്ങൾ, കാട്ടരുവികൾ,
നശിപ്പിക്കരുതേ...
പ്രകൃതിയാം അമ്മയെ
നോവിക്കരുത്...
ഭൂമി ദേവിയെ പ്രകോപിപ്പിച്ചാൽ
പ്രകൃതി ദുരന്തം
സുനിശ്ചിതം മാനവാ...

ASHRA THASFIYA. C
5E VPAUPS Vilayil parappur
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ കവിത ലേഖനം