വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
08:35, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18248 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ നാട് | color= 4 }} <center> <poem> വ്യത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ നാട്

വ്യത്തിയുള്ള പരിസരം
ശുചിത്വമുള്ള വീട്
ശുചിത്വമുള്ള നാട്
തുരത്തിടും കൊറോണയെ
പറത്തിടും മഹാമാരിയെ
നേടുവീൻ കൂട്ടരെ
ശുചിത്വം നേടുവീൻ
കൈകൾ കഴുകൂ കൂട്ടരെ
സോപ്പിട്ടു കഴുകൂ കൂട്ടരെ
മാസ്ക് ധരിച്ചു പോകുവീൻ
അകലം പാലിക്കൂ കൂട്ടരെ
രക്ഷിക്കാം നാടിനെ
നമ്മൾ ഒന്നായി ശ്രമിച്ചാൽ

ഫഹീം
5A VPAUPS Vilayil parappur
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത