വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്

വ്യത്തിയുള്ള പരിസരം
ശുചിത്വമുള്ള വീട്
ശുചിത്വമുള്ള നാട്
തുരത്തിടും കൊറോണയെ
പറത്തിടും മഹാമാരിയെ
നേടുവീൻ കൂട്ടരെ
ശുചിത്വം നേടുവീൻ
കൈകൾ കഴുകൂ കൂട്ടരെ
സോപ്പിട്ടു കഴുകൂ കൂട്ടരെ
മാസ്ക് ധരിച്ചു പോകുവീൻ
അകലം പാലിക്കൂ കൂട്ടരെ
രക്ഷിക്കാം നാടിനെ
നമ്മൾ ഒന്നായി ശ്രമിച്ചാൽ

ഫഹീം
5A വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത