സഹായം Reading Problems? Click here


വി.പി.എൽ.പി.എസ് കരിങ്കറപ്പുള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
06:29, 10 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വി.പി.എൽ.പി.എസ് കരിങ്കറപ്പുള്ളി
സ്കൂൾ ചിത്രം
സ്ഥാപിതം 1949
സ്കൂൾ കോഡ് 21334
സ്ഥലം കരിങ്കരപുളളി
സ്കൂൾ വിലാസം വി.പി.എൽ.പി.എസ് കരിങ്കരപ്പുളളി
പിൻ കോഡ് 678551
സ്കൂൾ ഫോൺ 9495746105
സ്കൂൾ ഇമെയിൽ karinkarapully@gmail .com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല പാലക്കാട്
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല ചിറ്റുർ
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 09
പെൺ കുട്ടികളുടെ എണ്ണം 17
വിദ്യാർത്ഥികളുടെ എണ്ണം 26
അദ്ധ്യാപകരുടെ എണ്ണം 3
പ്രധാന അദ്ധ്യാപകൻ 1
പി.ടി.ഏ. പ്രസിഡണ്ട് ഹംസ.എ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
10/ 01/ 2019 ന് Latheefkp
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


ചരിത്രം

വി.പി.എൽ.പി.എസ്.കരിങ്കരപുളളി സ്ഥാപിതമായത് 17.01.1949 നാണ്.കൊടുമ്പ് പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആരംഭത്തിൽ അഞ്ചാം ക്ളാസ് വരെ ഉണ്ടായിരുന്നു .ആദ്യകാലങ്ങളിൽ വയോജന വിദ്യാഭ്യാസം നൽകിയിരുന്നു.

ഭൗതികസൗകര്യങ്ങൾ

  • ഒാടിട്ട കെട്ടിടം
  • സ്കൂളിൻെറ മുൻവശം മതിൽ*2 ടോയ്ലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി