"വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ/അക്ഷരവൃക്ഷം/ലോകനന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1................. | തലക്കെട്ട്= ലോകനന്മ       <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1.................
{{BoxTop1
| തലക്കെട്ട്= ലോകനന്മ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ലോകനന്മ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ
| color=  3       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ
വരി 5: വരി 5:
}}
}}


 
<center> <poem>
ലോകനന്മ
ലോകനന്മ
നേരമായിന്നു പോരാടുവാൻ കൂട്ടരെ
നേരമായിന്നു പോരാടുവാൻ കൂട്ടരെ
വരി 21: വരി 21:
ഈ ലൊകനന്മയ്ക്കുവേണ്ടി
ഈ ലൊകനന്മയ്ക്കുവേണ്ടി
                          
                          
 
</poem> </center>
                                
                                
                                
                                
വരി 30: വരി 31:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= V K N M        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= വി.കെ.എൻ.എം.വി.എച്.എസ്.എസ്  വയ്യാറ്റുപുഴ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38031
| സ്കൂൾ കോഡ്= 38031
| ഉപജില്ല=  PATHANAMTHITTA     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പത്തനംതിട്ട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= പത്തനംതിട്ട
| ജില്ല= പത്തനംതിട്ട  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Manu Mathew| തരം=  കവിത  }}

12:31, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകനന്മ      

ലോകനന്മ
നേരമായിന്നു പോരാടുവാൻ കൂട്ടരെ
പ്രതിരോധ മാർഗ്ഗത്തിലൂടെ
സന്ദർശനം നമുക്കൊഴിവാക്കീടാം
ഹസ്തദാനം നമുക്കൊഴിവാക്കീടാം
രാവില്ല പകലില്ല പോലീസുകാരൊക്കെ
ജന നന്മയ്ക്കുവേണ്ടിയലയുന്നു
ജാഗ്രതയോടെ ശു‍‍‍‍ചിത്വബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
വൃത്തിയാക്കു ഇടയ്ക്കെങ്കിലും കൈകൾ
തൊടേണ്ടാ മുഖം,മൂക്കമക്കണ്ണുരണ്ടും
രോഗലക്ഷണങ്ങളുണ്ടെങ്കിൽ മറയ്ക്കാതെ
ഏവരേയും അറിയിച്ചു മാറിനില്ക്കു
ഈ ലൊകനന്മയ്ക്കുവേണ്ടി
                        


അമീഷാ രാജേഷ്
ക്ലാസ്സ് 8 A വി.കെ.എൻ.എം.വി.എച്.എസ്.എസ് വയ്യാറ്റുപുഴ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത