വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ/അക്ഷരവൃക്ഷം/ലോകനന്മ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകനന്മ      


നേരമായിന്നു പോരാടുവാൻ കൂട്ടരെ
പ്രതിരോധ മാർഗ്ഗത്തിലൂടെ
സന്ദർശനം നമുക്കൊഴിവാക്കീടാം
ഹസ്തദാനം നമുക്കൊഴിവാക്കീടാം
രാവില്ല പകലില്ല പോലീസുകാരൊക്കെ
ജന നന്മയ്ക്കുവേണ്ടിയലയുന്നു
ജാഗ്രതയോടെ ശു‍‍‍‍ചിത്വബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
വൃത്തിയാക്കു ഇടയ്ക്കെങ്കിലും കൈകൾ
തൊടേണ്ടാ മുഖം,മൂക്കമക്കണ്ണുരണ്ടും
രോഗലക്ഷണങ്ങളുണ്ടെങ്കിൽ മറയ്ക്കാതെ
ഏവരേയും അറിയിച്ചു മാറിനില്ക്കു
ഈ ലൊകനന്മയ്ക്കുവേണ്ടി
                        


അമീഷാ രാജേഷ്
ക്ലാസ്സ് 8 A വി.കെ.എൻ.എം.വി.എച്.എസ്.എസ് വയ്യാറ്റുപുഴ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കവിത