വി.എ.യു.പി.എസ്. കാവനൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
08:17, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anoopkavanoor (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} {{prettyurl|VAUPS Kavannur}} <br> <font size=6><center><u>വെണ്ണക്കോട് വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വെണ്ണക്കോട് വാർത്തകൾ

കാവനൂർ സി.എച്.എം.കെ.എം.എച്.എസ്.എസ് ൽ വെച്ചു നടന്ന 2019-20 വർഷത്തെ അരീക്കോട് സബ് ജില്ല കലാമേളയിൽ യു.പി വിഭാഗം ഓവർഓൾ ചാമ്പ്യന്മാർമാരായി വെണ്ണക്കോട് എ.യു.പി.സ്കൂളിനെ തിരഞ്ഞെടുത്തു. അരീക്കോട് എ.ഇ.ഒ ഷെരീഫ് ഇസ്മായിൽ ഓവർഓൾ ട്രോഫി സ്കൂളിന് സമ്മാനിച്ചു. കുട്ടികളും അദ്ധ്യാപകരും നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ട്രോഫി ഏറ്റു വാങ്ങി.