വി.എച്ച്.എം.എച്ച്.എസ്.എസ്. മൊറയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
23:04, 9 മേയ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VHMHSS (സംവാദം | സംഭാവനകൾ) (sslc result)

വി എച്ച് എസ്സ് എസ്സ് മൊറയൂർ

SUBJILLA KALOLSAVAM OVERALL CHAMBIAN HS SECION 2016
വി.എച്ച്.എം.എച്ച്.എസ്.എസ്. മൊറയൂർ
വിലാസം
മൊറയൂർ
സ്ഥാപിതം01 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്, മലയാളം‌
അവസാനം തിരുത്തിയത്
09-05-2017VHMHSS


കൊണ്ടോട്ടി ടൗണില്‍ നിന്നും 8 കി.മീറ്റര്‍ മലപ്പുറം ഭാഗത്തെക്ക് എന്‍ എച്ചില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വി.എച്ച്.എം ഹയര്‍ സെക്കണ്ടറി സ്കൂള്‍. മൊറയൂര്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1942-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 62 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പത്തിരണ്ടോളം കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിൽ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ==

sslc റിസൾട് 2017 ചരിത്ര വിജയം ==

ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷക്കിരുത്തി വിജയിച്ച സംസ്ഥാനത്തെ സ്കൂളുകൾക്കിടയിൽ നാലാം സ്ഥാനം. 848 ൽ 845 വിജയം ,99 .7 % വിജയം 96 ഫുൾ A +,80 എണ്ണം 9A +'''

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

. ഇംഗ്ളീഷ് ക്ലബ്

                      ശാസ്ത്രമേള
                      സ്പോട്സ് 
                      കലാമേള 

മാനേജ്മെന്റ്

മി. കെ.യു.ഉണ്ണിമൊഹാമ്മ്ത് ഹാജി മകൻ മുഹമ്മദ് ഹസ്സൻ ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 2 വിദ്യാലയങ്ങള്‍ ഈ മാനേജ് മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ , ഹസ്സൻ ബഷീർ എം സി , ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ എസ് സൂരജുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

ജമീല ടീച്ചർ
.സി.വി.ഐസക്

.;ബെർണാഡ് മരിയ .പി

ജെസ്സി ടീച്ചർ'

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

രോഹിണി.എം (റാങ്ക് ഹോൾഡർ )

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.