"വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
പരിമിതികൾ ഏറെയുണ്ടങ്കിലും സ്വന്തം ലൈബ്രറി വി എം സി യുടെ അഭിമാനമാണ്. വളരെ പരിമിതമായ സൗകര‍്യങ്ങളിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്.എങ്കിലും വായനയിൽ താൽപര്യമുള്ള എല്ലാകുട്ടികൾക്കും പുസ്തകം ലഭ്യമാക്കാൻ സൗകര്യം ലഭ്യമാക്കാറുണ്ട്.അ‍ഞ്ചുമുതൽ എട്ടുവരെ ക്ലാസ്സുകളിൽ പുസ്തകങ്ങൾ ക്ലാസ്സ് ടീച്ചർമാരുടെ ഉത്തരവാദിത്തത്തിൽ വിതരണം ചെയ്ത് പരസ്പരം കൈമാറി വായിക്കാൻ നിർദ്ദേശിക്കുന്നു.കൂടുതൽ വായിക്കുന്നവർക്ക് നേരിട്ട് പുസ്തകങ്ങൾ എടുക്കാനും അവസരം നൽകുന്നു.ഒൻപത് പത്ത് ക്ലാസ്സുകളിലെ കുട്ടികൾക്ക് ഉച്ച്ക്കും സ്കുൂൾ വിട്ടതിനുശേഷവും  പുസ്തകങ്ങൾ  തിരഞ്ഞെടുക്കാൻ അവസരം നൽകുന്നു.

വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് രചനാമൽസരം സംഘടിപ്പിക്കാറുണ്ട്.വാ,യനാ ദിനത്തോടനുബന്ധിച്ച് ക്വിസ് മൽസരം, പ്രസംഗ മൽസരം, എന്നിവ നടത്തി.

10:10, 14 ജൂലൈ 2023-നു നിലവിലുള്ള രൂപം