വിശ്വഭാരതി എസ്.എൻ.എച്ച്.എസ്സ്.എസ്സ്.ഞീഴൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഞീഴൂർ ഗ്രാമം

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ കടുത്തുരുത്തി ബ്ലോക്ക്ന്റെ കീഴിൽ വരുന്ന ഞീഴൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഞീഴൂർ.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വിശ്വഭാരതി എസ്. എൻ ഹയർസെക്കണ്ടറി സ്‌കൂൾ
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് 
  • പോസ്റ്റ് ഓഫീസ്
  • ഞീഴൂർ സഹകരണബാങ്ക്