"വിവേകോദയം ഗേൾസ് എച്ച് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 188: വരി 188:
|}
|}
|}
|}
<iframe width="350" height="350" frameborder="0" scrolling="no" marginheight="0" marginwidth="0" src="http://maps.google.co.in/maps?hl=en&amp;ie=UTF8&amp;ll=10.52852,76.210946&amp;spn=0.003692,0.003755&amp;z=17&amp;output=embed"></iframe><br /><small><a href="http://maps.google.co.in/maps?hl=en&amp;ie=UTF8&amp;ll=10.52852,76.210946&amp;spn=0.003692,0.003755&amp;z=17&amp;source=embed" style="color:#0000FF;text-align:left">View Larger Map</a></small>
<googlemap version="0.9" lat="10.536589" lon="76.214733" zoom="13" width="350" height="350">
 
http://
</googlemap>
<
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
1099 ല്  വിവേകോദയം വിദ് യാലയം  ഗേള്സ് ഹൈസ്കൂളായി ആരംഭിച്
1099 ല്  വിവേകോദയം വിദ് യാലയം  ഗേള്സ് ഹൈസ്കൂളായി ആരംഭിച്

16:21, 28 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

വിവേകോദയം ഗേൾസ് എച്ച് എസ് തൃശ്ശൂർ
വിലാസം
തൃശ്ശൂ൪
സ്ഥാപിതം01 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂ൪
വിദ്യാഭ്യാസ ജില്ല തൃശ്ശൂ൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-11-2009Vghs




തൃശ്ശൂര്‍നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വിവേകോദയം ഗേള്‍സ് ഹൈസ്കൂള്‍. 1924 ല് വിവേകോദയം വിദ്യാലയം ഗേള്സ് ഹൈസ്കൂളായി ആരംഭിച് . 1924 -ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ശൃീ അപ്പന് തംപുരാനായിരുന്നു ആദ ്യത്തെ മാനേജ൪.

ചരിത്രം

1924 ല് വിവേകോദയം വിദ്യാലയം ഗേള്സ് ഹൈസ്കൂളായി ആരംഭിച് . 1924 -ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ശൃീ അപ്പന് തംപുരാനായിരുന്നു ആദ ്യത്തെ മാനേജ൪. തൃശ്ശൂ൪ നഗരത്തില് വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായ വിവേകോദയ സമാജം എന്നൊരു സംഘടന 1090 തുലാം 29-ാം നു ഞായറാഴ്പ ശ്റീ.വി രവിശര്മ്മ രാജ‍ (ചേറ്റുപുഴ ആനന് ദാശ്റമം പ്റസിഡന്റ്) യുടെ അദ്ധ ്യക്ഷതയില് ഉടലെടുത്തു 1092-ല് ധ൪മ്മബോധതല്പരരും ,സംസ്കാര സംപന്നരും ആയ തലമുറയെ വാര്ത്തെടുക്കുകയെന്ന ലക്ഷ് യത്തോടെയാണ് സമാജം രജിസ്റ്റ൪ചെയ്തത് . ശ്റീ അപ്പന് തന്പൂരാന്, ത ്യാഗീശാനന് ദ് സ് വാമികള് പുത്തേഴത്ത് രാമന്മേനോന് എന്നിവരുടെ സേവനങ്ങള് വിലമതിക്കാനാവാത്തതാണ്.

1099 ല്  വിവേകോദയം വിദ് യാലയം  ഗേള്സ് ഹൈസ്കൂളായി ആരംഭിച്ചു . ടി.എസ്സ് വിശ് വനാഥയ്൪  ആയിരുന്നു  പ്റധാന അധ് യാപകന്. മുന് നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എല്. എ യും ആയ ശൃീ  തേറംപില് രാമകൃഷ് ണ നാണ ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ .

2002-ല് അണ്എയ്ഡഡ് ഹയ൪സെക്കന്ററി ആരംഭിച്ചു. സംസ് ഥാനത്തെ തന്നെ മികച്ച ഹയ൪സെക്കന്ററികളിലൊന്നാണിത്. 1924-ല് സഹോദര വിദ് യാലയത്തില് നിന്ന് വേര്തിരിക്കപ്പെട് ശേഷം ഒരു സ് വതന്ത്റ സ് ഥാപനമായി പ് റവ൪ത്തിച്ചു തുടങ്ങിയ ഈ വിദ് യാലയത്തിന ് ഏതാണ് ട് 85സംവത്സരകാലത്തെ പ് റവ൪ത്തനപാരംപര ്യമാണുളളത്. 1941 ല് കേരളത്തില് പരക്കെയും തൃശിവപേരൂരില് വിശേഷിച്ചും ആഞ്ഞടിച്ച കൊടുംകാറ്റ് നമ്മുടെ വിദാലയത്തിന്റെ ചരിത്റത്തില് അവിസ്മരണീയവും , കണ്നീരില് കുതിര്ന്നതുമായ ഒരു അധ ്യായം എഴുതിച്ചേ൪ത്തു.ഒരു മിഡഡില് സ്ക്കൂള് മാത്റമായി പ് റവര്ത്തിച്ചിരുന്ന വിദാലയത്തിന ് അന്ന് കൈമുതലായി . ഉണ്ടായിരുന്നത് വിഞ്ജാതൃഷ് ണയുള ള കുറേ വിദ ്യാ൪ത് ഥികളും ആദ൪ശനിഷ്ഠയുള ള ഏതാനും അധ ്യാപകരും അവ൪ക്ക് ഒത്തു ചേ൪ന്ന് പ്റവ൪ത്തിയെടുക്കാന് രംഗമായി ഒരു ഓലപ്പുരയും മാത്റമായിരുന്നു.കൊടൂംകാറ്റ് ആ ഓലപ്പൂരയെ പാടേ തക൪ത്തൂ കളഞ്ഞു. വിദ് യാലയത്തിന്റെ ഉടമസ് ഥത വഹിക്കൂന്ന വിവേകോദയം സമാജത്തിനൂ ഇത് ഓ൪ക്കാപ്പൂ ൂറത്തേറ്റ അടിയായിരൂന്നൂ.ഇപ്പോള് കിഴക്കൂവശത്ത് ഉയ൪ന്നു നില്ക്കൂന്ന ഇരുനില കെടടിടം അതിനുശേഷം പണിതതാണ ്. സമൂഹസേവനം മാത് റം കൈമുതലായുളള സമാജം ഈ വിദ് യാലയത്തെ ഒരു ഹൈസ്കൂളാക്കാ൯ തീരുമാനി‍‍ച്ചത് 1943 ലാണ ്. മഹാത്മാഗാന്ധി , രാജഗോപാലാചാരി,മെക്ളോയ്ഡ്, നി൪മമലാനദ സ് വാമികള് , യതീശ് വരാനംദ തുടങ്ങിയ

രാഷ് ട്റീയ  നേതാക്കന്മാരും  വിദ് യാഭ ്യാസ വിചക്ഷണന്മാരും സന ്യാസവര ്യന്മാരും പ്റസ് തുത  വിദ് യാലയം സന് ദ൪ശിക്കുകയും  അഭിപ്റായങ്ങള്  രേഖപെടുത്തുകയും ചെയ്തിടു‍ണ് ട് . ശ്റീ . കണണംപ് റ  കുഞ്ഞുണണിനായ൪ ,അംബാട് ടേ  രാഘവമേനോ൯,  എം. ആ൪ .മേനോന് ,  പാ൪വതി പത്മനാഭന് ട് റസ്റ്റ്   മുതലായ  പല പ്റമുഖ    വ് യക്തികളും   വിദ് യാലയത്തിന്റെ  നടത്തിപ്പിനും സ്ക്കൂള്  കെട് ടിടനി൪മാണത്തിനും വേണ് ടി ധനസഹായം  ചെയ്തിട് ടുണ് ട് .  1903  ജൂണ്  14-ാനു  വിവേകോദയം  വിദ് യാലയം  പല  എതി൪പ്പുകളെയുംതരണം  ചെയ്ത്  ഡിപ്പാ൪ട് ടമെന്റിന്റെ  അനുമതിയോടുകൂടി  ഉദയം  ചെയ് തു . അന്നത്തെ  ഇന്സ് പെക്റ്റ൪    എസ്സ്. അനന്തകൃഷ് ണയ് യ൪  ആണ ് ഉല്ഘാടന ക൪മ്മം നി൪വഹിച്ചത്.നാല ്  ക്ളാസ്സുുകളായി  ആരംഭിച്ച  പ്റൈമറി  സ് ക്കൂളില്   രണ് ട്  ശിശുക്ളാസ്സുുകളും ഉണ് ടായിരുന്നു  ടി . എസ്സ്  വിശ് വനാഥന് അയ് യ൪ സെന്റ്  തോമസ്  സ് ക്കൂളിലെ സഥിരംജോലി ഉപേക്ഷിച്ച്  ത് യാഗവും  സേവനസന്നദ്ധതയും  പ് റകടമാക്കി  പ്റൈമറി സ് ക്കൂളിലെഹെഡ് മാസ് റ്ററായി   സേവനം   അനുഷ്ഠിച്ചു




ഭൗതികസൗകര്യങ്ങള്‍

54‍സെന്റ് ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

യാത്റാ സൗകര ്യം തൃശ്ശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്ത് ഷൊ൪ണൂ൪ റോ‍ഡിനു പടിഞ്ഞാറും നായ്ക്കനാലിന് തെക്കുമായി കിടക്കുന്ന സഥലത്താണ് വിവേകോദയം ഗേള്സ് ഹൈസ് ക്കൂള് സഥിതി ചെയുന്നത് തൃശ്ശൂ൪ കോ൪പ്പറേഷ൯ 1-ാം ഡിവിഷനിലാണ് ഈ വിദ് യാലയം സഥിതി ചെയൂന്നത്

മാനേജ്മെന്റ്

മുന് നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എല്. എ യും ആയ ശൃീ തേറംപില് രാമകൃഷ് ണ നാണ ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ . 2002-ല് അണ്എയ്ഡഡ് ഹയ൪സെക്കന്ററി ആരംഭിച്ചു. സംസ് ഥാനത്തെ തന്നെ മികച്ച ഹയ൪സെക്കന്ററികളിലൊന്നാണിത്.

സൗകര ്യങ്ങള്  

നഴ് സറി തലം മുതല് +2 വരെ പഠിക്കുവാനുളള സൗകര ്യം ഈ സ് കൂളിനുണ് ട് . പഠനവൈകല ്യമുളള കൂട് ടികള്ക്കായി പ്റതേ്യക പരിശീലനം നേടിയ അദ്ധ് ്യാപികയൂടെ സേവനവും ലഭ ്യമാണ ്. തൃശശൂ൪ റൗണ് ടില് നിന്നും വെറും 50 മീററ൪ മാത് റം അകലെ സ് ഥിതി ചെയൂന്ന ഈ സ് കൂളിലേക്ക് എത്താന് വളരെ സൗകര ്യമാണ ് . അകലെ നിന്നും വരുന്ന കൂട് ടികള്ക്കായി വാഹനസൗകര ്യം സ് കൂള് ഏ൪പ്പെടുത്തിയിട് ടുണ് ട് .

ഐ.ടി ലാബ്

സയന്സ് ലാബ്                         
ലൈബ്റ റി    

അദ്ധ ്യാപക൪

                എല് .പി തലത്തില് പ്റധാന  അധ ്യാപിക ഉള്പ്പടെ 4 അധ ്യാപികമാരും യു.പി, എച്ച്. എസ് തലത്തില്  പ്റധാന അധ ്യാപികയും 9 അധ ്യാപികമാരും ഉണ് ട് .     ഹയ൪സെക്കന്ററിയില്    19 അധ ്യാപികമാരും ഉണ് ട്.

െഡ് മിസ് ട്റസ് എ .പ് റമീള

പ് റിന്സിപാള് ഇന ്ദിര ഭാസ്ക്കരന്

എല് .പി ഹെഡ് മിസ് ട്റസ് ശ്റീജ. വി


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="10.536589" lon="76.214733" zoom="13" width="350" height="350"> http:// <

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

1099 ല് വിവേകോദയം വിദ് യാലയം ഗേള്സ് ഹൈസ്കൂളായി ആരംഭിച്