വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്.കൊല്ലം/പടനോൽസവം

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 30 ഏപ്രിൽ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SanaSajithLK 41068 (സംവാദം | സംഭാവനകൾ) ('രണ്ടായിരത്തി പതിനെട്ട് പത്തൊൻപത് വർഷത്തെ പട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

രണ്ടായിരത്തി പതിനെട്ട് പത്തൊൻപത് വർഷത്തെ പടനോൽസവം ഫെബ്രുവരി മാസത്തിൽ നടത്തുകയുണ്ടായി യുപി വിഭാഗം കുട്ടികളാണ് ഇതിൽ പങ്കെടുത്തത് ആദ്യ ദിവസം അഞ്ചാം ക്ലാസ്സിലെ കുട്ടികളും രണ്ടാം ദിവസം ആറും ഏഴും ക്ലാസ്സിലെ കുട്ടികളുമാണ് പങ്കെടുത്തത്

പ്രമാണം:പടനോൽസവം 2018-19