വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്.കൊല്ലം/പടനോൽസവം

Schoolwiki സംരംഭത്തിൽ നിന്ന്

രണ്ടായിരത്തി പതിനെട്ട് പത്തൊൻപത് വർഷത്തെ പടനോൽസവം ഫെബ്രുവരി മാസത്തിൽ നടത്തുകയുണ്ടായി യുപി വിഭാഗം കുട്ടികളാണ് ഇതിൽ പങ്കെടുത്തത് ആദ്യ ദിവസം അഞ്ചാം ക്ലാസ്സിലെ കുട്ടികളും രണ്ടാം ദിവസം ആറും ഏഴും ക്ലാസ്സിലെ കുട്ടികളുമാണ് പങ്കെടുത്തത്

പ്രമാണം:പടനോൽസവം 2018-19