"വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ കവിത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=haseenabasheer|തരം=കവിത}}

17:55, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ കവിത


ചൈനയിൽ നിന്നാദ്യത്തെ കൊറോണ ഉത്ഭവിച്ചു
ലോകം മുഴുവനായി പടർന്നു പന്തലിച്ചു പരിഭ്രമം.......
വേണ്ടാ. ജാഗ്രത മാത്രം മതി..... ജാഗ്രത മാത്രം മതി
കോറോണേ തുരത്തുവാൻ അകലം പാലിച്ചീടണം
തൊട്ടുനോക്കീടരുത് മാസ്ക് ധരിച്ചീടണം
 തൊട്ടുനോക്കീടരുത് മാസ്ക് ധരിച്ചീടണം കൈകൾ കഴുകീടണം
 സോപ്പു കൊണ്ട് തന്നെ നമ്മൾ കൈകൾ കഴുകീടണം... ...
പരിഭ്രമം വേണ്ട......... ജാഗ്രത മാത്രം മതി. ജാഗ്രത മാത്രം മതി
 കോറോണേതുരത്തുവാൻ ജാഗ്രത മാത്രം
 മതി കോറോണേ തുരത്തുവാൻ ജാഗ്രത മാത്രം മതീ.......
കൊറോണ.... തുരത്തുവാൻ........

 

ശിഖ രാജ്
2 A വിമലാംബിക എൽ.പി.എസ് ,കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത