ചൈനയിൽ നിന്നാദ്യത്തെ കൊറോണ ഉത്ഭവിച്ചു
ലോകം മുഴുവനായി പടർന്നു പന്തലിച്ചു പരിഭ്രമം.......
വേണ്ടാ. ജാഗ്രത മാത്രം മതി..... ജാഗ്രത മാത്രം മതി
കോറോണേ തുരത്തുവാൻ അകലം പാലിച്ചീടണം
തൊട്ടുനോക്കീടരുത് മാസ്ക് ധരിച്ചീടണം
തൊട്ടുനോക്കീടരുത് മാസ്ക് ധരിച്ചീടണം കൈകൾ കഴുകീടണം
സോപ്പു കൊണ്ട് തന്നെ നമ്മൾ കൈകൾ കഴുകീടണം... ...
പരിഭ്രമം വേണ്ട......... ജാഗ്രത മാത്രം മതി. ജാഗ്രത മാത്രം മതി
കോറോണേതുരത്തുവാൻ ജാഗ്രത മാത്രം
മതി കോറോണേ തുരത്തുവാൻ ജാഗ്രത മാത്രം മതീ.......
കൊറോണ.... തുരത്തുവാൻ........