"വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/അവധികാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/അവധികാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
 
(വ്യത്യാസം ഇല്ല)

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അവധികാലം


കാത്തിരുന്നൊരു അവധിക്കാലം
കണ്മുന്നിൽ വന്നപ്പോൾ....
കൂട്ടുകാരോടു യാത്രപറയും മുൻപേ
വന്നൊരു മഹാമാരിയായി കൊറോണ..
അവധിക്കാലം ആഘോഷിക്കാൻ പറ്റാതെ
വീടിനുള്ളിൽ ഇരിക്കും കുഞ്ഞുങ്ങൾ ഞങ്ങൾ
കൊതിയൂറും മനമോടെ
കൂട്ടുകാരെ കാണാൻ
കാത്തിരിക്കും ഞങ്ങൾ.....
 

അദ്വിജ. R.S
1 B വിമലാംബിക എൽ.പി.എസ് ,കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത