കാത്തിരുന്നൊരു അവധിക്കാലം കണ്മുന്നിൽ വന്നപ്പോൾ.... കൂട്ടുകാരോടു യാത്രപറയും മുൻപേ വന്നൊരു മഹാമാരിയായി കൊറോണ.. അവധിക്കാലം ആഘോഷിക്കാൻ പറ്റാതെ വീടിനുള്ളിൽ ഇരിക്കും കുഞ്ഞുങ്ങൾ ഞങ്ങൾ കൊതിയൂറും മനമോടെ കൂട്ടുകാരെ കാണാൻ കാത്തിരിക്കും ഞങ്ങൾ.....
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത