"വിദ്യാർത്ഥികളുടെ രചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

[[പ്രമാണം:Magazine1234.jpeg|പകരം=|ലഘുചിത്രം]]
'''പേര്  - ആയിഷ ഫൗസീക്ക്'''

[[പ്രമാണം:25045 വിദ്യാർത്ഥികളുടെ രചനകൾ.jpeg|പകരം=|leftലഘുചിത്രം]]
ക്ലാസ്സ് പത്ത്
'''സര്‍ഗസൃഷ്ടി'''

{| class="wikitable"
'''സ്വാഗതം'''

ആദിശങ്കരന്റെ ജന്മം കൊണ്ടും

![https://youtu.be/cCOm6BtuTXY അധ്യാപകദിന൦ 2021]
അദ്വൈതാചര്യരുടെ കാല്‍പ്പാടുകള്‍ കൊണ്ടും

പുണ്യമാം പെരിയാര്‍പുഴ തഴുകിയുണര്‍ത്തുന്ന

കാലടി ഗ്രാമത്തിലെ തലമുറകള്‍ക്ക് അറിവ്-

പങ്കിട്ടുകൊടുത്ത കഥ പറഞ്ഞിടുന്ന

ജോസഫ് പുണ്യാളന്റെ നാമം സ്വീകരിച്ച

വിദ്യാമുത്തശ്ശിയാം സെന്റ്ജോസഫ് വിദ്യാലയത്തിലോട്ട്-

കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം
അക്ഷരത്തില്‍ മധുവടങ്ങി-
അറിവിന്‍ സുഗന്ധം പരത്തിടും
മുല്ലപ്പൂക്കളായ് അദ്ധ്യാപകരുണ്ട്
അദ്ധ്യാപകമുല്ലപ്പൂക്കളില്‍ നിന്നു-
മധു നുകര്‍ന്നിടാന്‍ പൂമ്പാറ്റകളായി-
മാറാന്‍ കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം
ജാതിമതഭേദമന്യേ ഒരുപാടു-

സഹോദരങ്ങളെ  സഹപാഠികളായി-

ലഭിച്ചിടുമിവിടെ

കുഞ്ഞുങ്ങളെ നിങ്ങള്‍‍ക്ക് സ്വാഗതം
ഒരുപാട് പേര്‍ തന്‍ ചരിത്രം-
രചിച്ച കാലടിക്കും ഈ വിദ്യാലയത്തിനും
ഭാവിയില്‍ നിങ്ങള്‍ തന്‍ ചരിത്രം
രചിച്ചിടാന്‍ ഭാഗ്യമുണ്ടായിടട്ടെ
കുഞ്ഞുങ്ങളെ  നിങ്ങള്‍ക്ക് സ്വാഗതം

15:16, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=വിദ്യാർത്ഥികളുടെ_രചനകൾ&oldid=1795722" എന്ന താളിൽനിന്ന് ശേഖരിച്ചത്