"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
...
'''ഡൊ എം എ കരിം'''
 
1958-63 കാലഘട്ടത്തിൽ നേമം വിക്ടറി സ്ക്കൂളിലെ വിദ്യാർഥിയായിരുന്ന എനിക്ക് മറക്കാൻ കഴിയാത്ത സ്മരണകളുണ്ട്. 1959-ലായിരുന്നല്ലോ വിമോചന സമരം. അന്ന് ഞാൻ ഏഴാം ക്ലാസ് വിദ്യർഥിനിയായിരുന്നു. ഗവൺമെന്റെ് അപ്പർ പ്രൈമറി സ്ക്കൂൾ പഴയ കെട്ടിടം സ്ഥിതി ചെയ്യുന്നടുത്ത് ഉണ്ടായിരുന്ന നാലുകെട്ടിലായിരുന്നു ക്ലാസ്. ജന്നലിൽ കൂടി നോക്കിയാൽ റോട് കാണാം. വിമോചന സമരം എന്തിനാണെന്നോ അതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ പഠിപ്പുു മുടക്കുന്നതെന്തിനാണെന്നോ അറിഞ്ഞുകൂടായിരുന്നു. ഞങ്ങൾ എന്നും രാവിലെ പഠിക്കാൻ തയ്യാറായി സ്ക്കൂളിലെത്തും. ബെല്ലടിക്കും. ക്ലാസിൽ കയറും.കുറേ കഴിയുമ്പോൾ കുറേ മുതിർന്ന ആളുകൾ കൊടിയും പിടിച്ച് മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്ക്കുളിലെക്ക് കയറും. കുട്ടികൾ പഠിപ്പു മുടക്കി പുറത്തിറങ്ങും. ഏതാണ്ട് കുറേ കാലം ഇതായിരുന്നു സ്ഥിതി.കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ കേന്ദ്രം ഡിസ്മിസ് ചെയ്യുന്നതുവരെ ഈ പരിവാടി തുടർന്നു.

17:30, 30 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഡൊ എം എ കരിം