വികാസ് ഭവൻ എച്ച്.എസ്. മിത്രനികേതൻ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വെളളനാട് മിത്രനികെതറന്റ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മിത്രനികെതന്'. 1961-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സെക്കണ്ടറി സ്കൂൾ'. വികസ്ഭവന് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

വികാസ് ഭവൻ എച്ച്.എസ്. മിത്രനികേതൻ
വിലാസം
വികസ്ഭവൻ ഹൈസ്കൂൾ , മിത്രനികേതൻ
,
വൈളളനാട് പി.ഒ.
സ്ഥാപിതം23 - 10 - 1990
വിവരങ്ങൾ
ഫോൺ04722884066
ഇമെയിൽbhsmitraniketan@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42045 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ146
പെൺകുട്ടികൾ172
ആകെ വിദ്യാർത്ഥികൾ228
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികx
പി.ടി.എ. പ്രസിഡണ്ട്വിക്രമനകാണി
അവസാനം തിരുത്തിയത്
14-02-2022Remasreekumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1990 ഒക്ടോബറില് പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . 1991-ൽ മിഡിൽ സ്കൂളായും 1992-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ പ്രധാന അദ്ധ്യാപകനായ സേതൂവിശ്യനാഥന്ററ മേൽനോട്ടത്തിലു് വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള കെട്ടിട ങള്ല്നിർമിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും u.p.ക്ക് 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനുംൈപ്രമറിക്ക് കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സേതുവിശനാഥന്റെ പ്രിനിസിപലിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവര്ത്തിക്കുന്നതു്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • വൈളളനാട് നിന്ന് 3കിലൊമീറ്റര് അകലെ മിത്രനികെതനെന്ന്സ്ഥലത്ത് ആന്ന് സ്ഥിതി

ചെയ്ുന്ന്തു.തിരുവനന്തപുരതുനിന്നു വെളളനാട് K.S. R.T.C സററാന്റില് എതതിയാല് അവിടെ നിനനും കരുമനകോട് പാടശേഖരതതിലൂടെനടനന്ല് മിത്രയില് എതതാം . കബനിമുകകു വഴിയും മിത്രയിലെതതാം .

{{#multimaps: 8.596795036517678, 76.99908103427242|zoom=12}}