"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ഇത് കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇത് കൊറോണ കാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=MT_1206| തരം= കവിത}}

11:26, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇത് കൊറോണ കാലം

മഹാമാരി വന്നൊരു കാലമിത് .....
അകലെയായി നമുക്ക് അകമേ ഒന്നിക്കാം ...
പ്രതിരോധമാർഗത്തിലൂടെ ...
നമുക്ക് പോരാടിടാം കൂട്ടരേ ...
ലോകം മുഴുവൻ ദുഃഖത്തിലാണ് ....
മരണം കവരും നേരമിത് ...
പള്ളികൾ ക്ഷേത്രങ്ങൾ വിദ്യാലയ കേന്ദ്രങ്ങൾ
മഹാമാരി കാരണം പൂട്ടിയല്ലോ കൂട്ടരേ
ഒന്നിക്കണം നമുക്ക് ഒന്നിക്കണം ....
ഒന്നിക്കാം നമുക്ക് ഒന്നിക്കാം ...
പ്രതിരോധ മാർഗത്തിലൂടെ കൂട്ടരേ ...

അൽഫാസലി കെ ടി
1B വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത