വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ഇത് കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഇത് കൊറോണ കാലം

മഹാമാരി വന്നൊരു കാലമിത് .....
അകലെയായി നമുക്ക് അകമേ ഒന്നിക്കാം ...
പ്രതിരോധമാർഗത്തിലൂടെ ...
നമുക്ക് പോരാടിടാം കൂട്ടരേ ...
ലോകം മുഴുവൻ ദുഃഖത്തിലാണ് ....
മരണം കവരും നേരമിത് ...
പള്ളികൾ ക്ഷേത്രങ്ങൾ വിദ്യാലയ കേന്ദ്രങ്ങൾ
മഹാമാരി കാരണം പൂട്ടിയല്ലോ കൂട്ടരേ
ഒന്നിക്കണം നമുക്ക് ഒന്നിക്കണം ....
ഒന്നിക്കാം നമുക്ക് ഒന്നിക്കാം ...
പ്രതിരോധ മാർഗത്തിലൂടെ കൂട്ടരേ ...

അൽഫാസലി കെ ടി
1B വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത