"വായനദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PU|Reading Day}}
{{PU|Reading Day}}


[[ജൂൺ 19]] '''വായന ദിനമായി''' ആചരിക്കുന്നു.<ref>{{Cite web |url=http://www.vayanamuri.com/archives/972 |title=ആർക്കൈവ് പകർപ്പ് |access-date=2017-06-18 |archive-date=2017-06-19 |archive-url=https://web.archive.org/web/20170619121010/http://www.vayanamuri.com/archives/972 |url-status=dead }}</ref> ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന  പുതുവായിൽ നാരായണ പണിക്കർ എന്ന [[പി.എൻ. പണിക്കർ|പി.എൻ. പണിക്കരുടെ]] ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.<ref>http://www.dcbooks.com/june-19-reading-day.html</ref> സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി  റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ  ഈ സമയം വിനിയോഗിയ്ക്കുന്നു. 2017 മുതൽ ദേശീയ വായനദിനമായി ആചരിക്കുന്നു.





18:13, 15 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=വായനദിനം&oldid=1836028" എന്ന താളിൽനിന്ന് ശേഖരിച്ചത്