"വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
'''കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കില്‍പ്പെട്ട ഉളിക്കല്‍ ഗ്രാമം''' കുടകുമലനിരകളോടുചേര്‍ന്ന് , പയ്യാവൂര്‍ പായം പടിയൂര്‍ എന്നീ പഞ്ചായത്തുകളുമായി അതിര്‍ത്തിപങ്കിട്ട് സ്ഥിതിചെയ്യുന്നു.
1950 ജൂണ്‍ 21 ന് കുടിയേറ്റ ജനതയുടെ സഹായത്തോടെ നിര്‍മ്മിച്ചതാണ് വയത്തൂര്‍ യു.പി.സ്കൂള്‍. മണ്ണ് തട്ടികൂട്ടിയ തറയും കാട്ടുമരക്കൊന്പുകള്‍ തൂണുകളും പുല്ലുകൊണ്ടുമേഞ്ഞ മേല്‍ക്കൂരയോടും കൂടിയ 105 അടി നീളമുള്ള ഒരു കെട്ടിടമായിരുന്നു. ആരംഭത്തില്‍ ഇതൊരു എല്‍.പി. സ്കൂളായിരുന്നു. ഏകാധ്യാപകസ്ഥാപനമായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

15:42, 20 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ
വിലാസം
ഉളിക്കല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-06-201713469




ചരിത്രം

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കില്‍പ്പെട്ട ഉളിക്കല്‍ ഗ്രാമം കുടകുമലനിരകളോടുചേര്‍ന്ന് , പയ്യാവൂര്‍ പായം പടിയൂര്‍ എന്നീ പഞ്ചായത്തുകളുമായി അതിര്‍ത്തിപങ്കിട്ട് സ്ഥിതിചെയ്യുന്നു. 1950 ജൂണ്‍ 21 ന് കുടിയേറ്റ ജനതയുടെ സഹായത്തോടെ നിര്‍മ്മിച്ചതാണ് വയത്തൂര്‍ യു.പി.സ്കൂള്‍. മണ്ണ് തട്ടികൂട്ടിയ തറയും കാട്ടുമരക്കൊന്പുകള്‍ തൂണുകളും പുല്ലുകൊണ്ടുമേഞ്ഞ മേല്‍ക്കൂരയോടും കൂടിയ 105 അടി നീളമുള്ള ഒരു കെട്ടിടമായിരുന്നു. ആരംഭത്തില്‍ ഇതൊരു എല്‍.പി. സ്കൂളായിരുന്നു. ഏകാധ്യാപകസ്ഥാപനമായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി