സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1995-ൽ മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ,വണ്ടൂർ നരിമടക്കൽ പ്രദേശത്ത്, കേന്ദ്ര ഗവണ്മന്റിന്റെ ഏരിയാ ഇന്റൻസീവ് പ്രോഗ്രാം പദ്ധതി പ്രകാരം സ്ഥാപിതമായതാണ്, വണ്ടൂർ ഓഫനേജ് യു.പി സ്കൂൾ.5, 6, 7 ക്ലാസുകളിലായി 335 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. ഐ ടി ലാബ്, ലൈബ്രറി, റീഡിംഗ് റൂം, സയൻസ് ലാബ്, എന്നീ സൗകര്യങ്ങൾ സ്കൂളിനുണ്ട്.പഠന - പാഠ്യേതര മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ സ്കൂളിന്റെ വാർഷികാഘോഷം "മാമാങ്കം" എന്ന പേരിൽ നടത്തിവരുന്നു.

വണ്ടുർ ഓർഫനേജ് .യു.പി.എസ്
വിലാസം
വണ്ടൂർ

OUPS WANDOOR
,
വണ്ടൂർ പി.ഒ.
,
679327
സ്ഥാപിതം1995
വിവരങ്ങൾ
ഫോൺ04931 245024
ഇമെയിൽwandooroups@gmail.com
കോഡുകൾ
സ്കൂൾ കോഡ്48565 (സമേതം)
യുഡൈസ് കോഡ്32050300612
വിക്കിഡാറ്റQ64566145
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വണ്ടൂർ,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ263
പെൺകുട്ടികൾ166
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻShihabudheen. KT
പി.ടി.എ. പ്രസിഡണ്ട്Firoz. EP
എം.പി.ടി.എ. പ്രസിഡണ്ട്Shameena
അവസാനം തിരുത്തിയത്
14-03-202248565


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കൂടുതൽ വായിക്കുക

സ്ചൂളിൻറെ പുതിയ ചിത്രം

ചരിത്രം

ഭൗതികസൗകര്യങ്ങൾ

ചിത്രശാല

  • 2020-21 ലെ പ്രവർത്തനങ്ങൾ
  • IT ലാബ്
  • ലൈബ്രറി
  • റീഡിങ് റൂം
  • പ്രയർ ഹാൾ
  • കോൺഫറൻസ് ഹാൾ
  • സയൻസ് ലാബ്
  • ഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്‌സ്
  • സോഷ്യൽ ക്ലബ്
  • സയൻസ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • മാത്‍സ് ക്ലബ്
  • ഭാഷ ക്ലബ്
  • എനർജി ക്ലബ്
  • മാതൃഭൂമി സീഡ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • നേർകാഴ്ച

മാനേജ്മെൻറ്

ക്രമ നമ്പര് അദ്ധ്യാപകൻറെ പേര് കാലഘട്ടം
  • പി.ടി.എ.
  • ​എം.ടി.എ.
  • എസ്.എം.സി.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വാണിയമ്പലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ വണ്ടൂർ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

Loading map...

{{#multimaps: 11.193295, 76.225558 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=വണ്ടുർ_ഓർഫനേജ്_.യു.പി.എസ്&oldid=1771437" എന്ന താളിൽനിന്ന് ശേഖരിച്ചത്