ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
14:26, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

അറിഞ്ഞോ അറിഞ്ഞോ കൂട്ടരേ
കൊറോണ എന്നൊരു ഭീകരൻ
നാട്ടിൽ മുഴുവൻ പരക്കുന്നു
തുരത്തീടാം നമുക്കവനെ
കൈയ്യും കാലും മുഖവും
ഇടയ്ക്കിടെ കഴുകീടാം
അകലം പാലിക്കാം
മനുഷ്യർ തമ്മിൽ
കൊറോണ എന്ന ഭീകരനെ തുരത്താൻ
ഒറ്റക്കെട്ടായ് നീങ്ങീടാം.......

 

ആര്യ ബാബു
2 സി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത