അറിഞ്ഞോ അറിഞ്ഞോ കൂട്ടരേ കൊറോണ എന്നൊരു ഭീകരൻ നാട്ടിൽ മുഴുവൻ പരക്കുന്നു തുരത്തീടാം നമുക്കവനെ കൈയ്യും കാലും മുഖവും ഇടയ്ക്കിടെ കഴുകീടാം അകലം പാലിക്കാം മനുഷ്യർ തമ്മിൽ കൊറോണ എന്ന ഭീകരനെ തുരത്താൻ ഒറ്റക്കെട്ടായ് നീങ്ങീടാം.......
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത