ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
2021
പ്രവേശനോൽസവം 2021
2021
പ്രവേശനോൽസവം _2_2021
കോവിഡിനു ശേഷം സ്കൂൾ തുറന്നപ്പോൾ കുട്ടികളെ പൂക്കൾ നൽകി സ്വീകരിക്കുന്നു.

ഒന്നേമുക്കാൽ വർഷത്തെ അടച്ചിടലിനുശേഷം 2021 നവംബർ 1 ന് സ്കൂൾ, കു‍‍‍ഞ്ഞുങ്ങളുടെ കലപില ശബ്ദത്താൽ കൂടുതൽ സുന്ദരിയായി. വീട്ടിൽ അടച്ചിരുന്നതിന്റെ ആധിക്യത്തിൽ നിന്ന് കുട്ടികൾ ഏറെ സന്തോഷത്തോടെ സ്കൂൾ പടവുകളിറങ്ങിയെത്തി.